EXCLUSIVEദേവസ്വം വിജിലന്‍സിലെ പോലീസുകാരന് തോക്കു ഉപയോഗിക്കാനാകില്ല; ആയുധം ഇല്ലാതെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണ പാളി ചെന്നൈയില്‍ കൊണ്ടു പോയത് ഒരു സുരക്ഷയുമില്ലാതെ ഇന്നോവാ കാറില്‍; ദ്വാരപാലക ശില്‍പ്പത്തിലെ ഹൈക്കോടതി ചോദ്യങ്ങള്‍ കൊള്ളേണ്ടിടത്ത് കൊണ്ടു; പ്രശാന്ത് 'ഭയം' സമ്മതിച്ചു; ലക്ഷ്യം കോടതിയെ വെല്ലുവിളിക്കലോ?മറുനാടൻ മലയാളി ബ്യൂറോ16 Sept 2025 12:40 PM IST